ബ്ലോഗുകളെക്കുറിച്ച് തന്നെ...
പ്രശസ്ത ബ്ലോഗന് ആയ പയ്യനുമായി നടത്തിയ ഒരു ചാറ്റല്‍ ആണിത് (നടന്ന പടി തന്നെ ഇടുന്നു). അദ്ദേഹം ഇവിടെ പരാമര്‍ശിക്കുന്ന "തര്‍ക്കം" ഇതാണ്. ഇതില്‍ എന്റെ വാദഗതികള്‍ക്ക് വിശദീകരണം പിറകേ വരുന്നുണ്ട്. പയ്യന്റെ നയം അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞല്ലോ...
(ചാറ്റലുകളുടെ പൊതുസ്വഭാവം ഇതും പാലിക്കുന്നു- ചോദ്യം, ഉത്തരം എന്നിവ ഒരുമിച്ചു ഒന്നുമാവില്ല, ഒരുവന് പറയുമ്പോള്‍ അത് ശ്രദ്ധിക്കാതെ വേറെ എന്തെങ്കിലും പറയുക, എല്ലാത്തിനുമുപരി പെയ്തുതീരാതെ ഇങ്ങനെ ചാറി നില്ക്കുക... ചാറ്റിയും ചാറ്റല്‍ കണ്ടും പരിചയമുള്ളവര്‍ക്ക് സംഗതി പ്രശ്നമാവില്ല എന്നാണു പ്രതീക്ഷ.)
ഞാന്‍: വയറിളക്കം എന്ന പ്രയോഗം ഇവിടെ നിന്നാണ്.
പയ്യന്: established ആയ പല ബ്ലോഗ്ഗര്‍മാര്‍ക്കും ഒരു പ്രശ്നം ഉണ്ട്... മറ്റേതൊരു മാധ്യമത്തെയും പോലെ ബ്ലോഗുകളുടെ foremost aim ഒരു community-യെ serve ചെയ്യുക എന്നുള്ളതാണ് എന്ന് അവര്‍ക്ക് ഒരു വിചാരം ഉണ്ട്. blog എന്ന മീഡിയത്തിനു ഒരൊറ്റ ലക്ഷ്യമേ ഉള്ളു... indidviual expression. ആര്‍ക്കും എന്തും എഴുതി വെക്കാവുന്ന anarchist extreme... അതാണ് ഓരോ ബ്ലോഗും... ബ്ലോഗുകളെ കീറിമുറിച്ച് വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത് പോലെ ഉള്ള ഒരു മണ്ടത്തരം അത് കൊണ്ട് തന്നെ വേറെ ഇല്ല. ആ വിശകലവും മറ്റൊരു individual opinion മാത്രം ആയി തീരും...
ഞാന്‍: huh. ഇത് വളരെ പഴഞ്ചന്‍ ചിന്ത അല്ലെ?
പയ്യന്: തീരെ അല്ല
ഞാന്‍: ആണ്
പയ്യന്: എന്താണ് നിന്റെ ചിന്ത?
ഞാന്‍: ഞാന്‍ പറയട്ടെ. ഈ ഒരു differentiation നിന്റെ മനസ്സില്‍ തോന്നിയത് തന്നെ തെറ്റല്ലേ? മറ്റു ഇതൊരു മാധ്യമവും പോലെ ആണ് ബ്ലോഗ് എന്ന് കാണുക
പയ്യന്: അതെ. തെറ്റാണ്.
അല്ല. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒരു social responsiblity ഉണ്ട്...
ഞാന്‍: അപ്പോള്‍ അത് ആശയ പ്രകാശനത്തിന് ഉള്ള ഒരു മാര്‍ഗം മാത്രം
പയ്യന്: ബ്ലോഗിന് അത് വേണമെന്നില്ല
ഞാന്‍: അങ്ങനെ വരുമ്പോള്‍ മറ്റു ഇതൊരു മാധ്യമത്തിലൂടെ വരുന്ന ആശയങ്ങളെയും പോലെ അതും വിശകലനം അര്‍ഹിക്കുന്നു :) അല്ലെ? of course, ഞാന്‍ പറയുന്നത് ഈ മാധ്യമം serious ആയി എടുക്കുന്നവരെ പറ്റിയാണ്
പയ്യന്: ആ വിശകലനത്തിന് പോലും ഒരു individual thought എന്നുള്ളതിനപ്പുറമുള്ള relevance ഒരിക്കലും ഉണ്ടാകില്ല എന്നാണ് ഞാന്‍ പറയുന്നത്
ഞാന്‍: അങ്ങനെ എടുക്കുന്നവര്‍ക്ക് ആ responsibility കാണും.

പിന്നെ, മുഖ്യധാരാ മാധ്യമങ്ങളുടെ responsibility -യെ പറ്റി നീ പറഞ്ഞത് എത്ര മാത്രം ശരിയാണ്? :)
പയ്യന്: ഈ മാധ്യമം serious ആയി എടുക്കുന്നവര്‍, ഇതിനെ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരെ കുറച്ചു കാണാനുള്ള ഒരു മനസ്ഥിതി exhibit ചെയ്യുന്നുണ്ട് പലപ്പോഴും... അങ്ങനെ ഉള്ളവരെ നോക്കി ചിരിക്കാന്‍ അല്ലാതെ വേറെ ഒന്നിനും വയ്യ...
ഞാന്‍: individual thought അത്രയ്ക്ക് മോശം ആണോ, സാര്‍? :)
പയ്യന്: മുഖ്യധാരാ മാധ്യമങ്ങള്‍ എന്ത് മാത്രം responsible ആണ് എന്നുള്ളത് രണ്ടാമത്തെ കാര്യം... but they have a responsibitlity that has been bestowed upon them by history... whether they like it or not

individual thought മോശം ആണെന്നല്ല... പക്ഷെ അത് അഹങ്കാരം ആകുമ്പോള്‍ (ആയാലും blog ആയതുകൊണ്ട് കുഴപ്പം ഇല്ല)... :D അതാണ് ബ്ലോഗിന്റെ difference
എന്റെ concept-ല്‍ the blog is the closest human race has come to anarchy in the known history
ഞാന്‍: മ്മ്.. "എന്റെ concept-ല്‍ the blog is the closest human race has come to anarchy in the known history" ഒഴിച്ചു ബാക്കി സമ്മതിക്കുന്നു
പയ്യന്: അത് നിന്റെ opinion. :D

blogosphere-ഇല് നടക്കുന്ന നിഴല്‍ യുദ്ധങ്ങളെ പറ്റി നിനക്കറിയില്ലേ...
ഞാന്‍: i wil say, it's the most democratic form of expression ever in the history of human race :)

നിഴല്‍ യുദ്ധങ്ങള്‍ മാത്രമല്ല, അസ്സല് തീവെട്ടി കൊള്ള തന്നെയല്ലേ ചരിത്രം മുഴുവന്‍?
പിന്നെ, ബ്ലോഗുകള്‍ മാത്രം എന്തിനു വേറെ ആയി കാണണം?
പയ്യന്: mainstream media: കുട്ടിയാണോ വയറിളക്കമാണോ എന്ന് തീരുമാനിക്കുന്നത് വായനക്കാര്‍ ആണ്.

blog: അതില്‍ തീരുമാനിക്കുന്നത് എഴുതുന്നവന് തന്നെ ആണ്. മറിച്ചൊരഭിപ്രായം അവിടെ irrelevant ആണ്.
ഇതാണ് വ്യത്യാസം
വായനക്കാരന് എന്ന concept തന്നെ ബ്ലോഗില്‍ irrlevant ആകുന്ന situations വരും. പക്ഷെ mainstream media-ക്ക് വായനക്കാരനില്ലെങ്കില്‍ അസ്ഥിത്വം ഇല്ല
ഞാന്‍: അത് നല്ലതോ ചീത്തയോ? മ്മ്... രണ്ടും ആവാം, അല്ലെ?

നീ ജയരാജിനെ പറ്റി പറഞ്ഞില്ലേ? പുള്ളി എല്ലാ പ്രേക്ഷകരെയും നോക്കി പന്ന പടം ചെയ്യുന്നു
പയ്യന്: hmm
ഞാന്‍: പ്രേക്ഷകന് വേണ്ട എന്നൊരു സ്ഥിതി ഉണ്ടായിരുന്നെങ്കിലോ? പുള്ളി നല്ല പടം ചെയ്യുമാരുന്നു എന്ന് വാദിക്കാം, അല്ലെ? :)
പയ്യന്: അത് കൊണ്ട് തന്നെ ഒരിക്കലും ജയരാജിന് full സ്വന്തം ഇഷ്ടത്തില്‍ പടം ചെയ്യാന്‍ പറ്റില്ല

അതെ
പയ്യന്: അതൊരു വാദം മാത്രം... :D
പയ്യന്: അതൊരു വാദം മാത്രം... :D
അത് കൊണ്ടാണ് ഞാന്‍ പറഞ്ഞത് അത് anarchy-ടെ ultimate expression ആണ് എന്ന്
democracy നിലനില്‍ക്കുന്നത് solutions ഉണ്ടാക്കാന്‍ ആണ്... അതിന്റെ argumentataive nature soultion oriented ആണ്...
ഞാന്‍: ഇനി മറ്റേ കയ്യില്‍ (on the other hand) പ്രേക്ഷകന് ഇല്ല എന്ന് വരുമ്പോള്‍ അയാള്‍ കൂടുതല്‍ anarchy യിലേക്ക് പോവുമെന്നും കൂടുതല്‍ കൂതറയായി പടം പിടിക്കുമെന്നും പറയാം
പയ്യന്: anarchy-ക്ക് അങ്ങനത്തെ obligations ഇല്ല
ഞാന്‍: അതും ഒരു വാദം
പയ്യന്: അതും ഒരു വാദം. by nullifying the relevance of argumentation, blogging sides with anarchy rather than democracy.. :) അത് എന്റെ വാദം
ഞാന്‍: എടാ,ഞാന്‍ അംഗീകരിക്കുന്നു: ജനാധിപത്യത്തിന്റെ സത്ത സംവാദങ്ങള്‍ ആണ്
പയ്യന്: ക്രിയാത്മകമായ സംവാദങ്ങള്‍...
ഞാന്‍: പക്ഷെ, നീ പറയുന്ന പരമ്പരാഗത മാദ്ധ്യമങ്ങളില്‍ സംവാദത്തിനു എവിടെയാണ് സ്ഥാനം? അത് എന്നും one-way ആയിരുന്നല്ലോ? ബ്ലോഗുകളുടെ ഒക്കെ വരവോടെയാണ് അവര്‍ പോലും 2 way എന്ന് ചിന്തിച്ചു തുടങ്ങിയത്. so?
പയ്യന്: media shapes opinions by transparent information disclosure. അതാണ് അവരുടെ purpose in a political system. പിന്നെ നീ പറഞ്ഞ 2 way... ബ്ലോഗുകള്‍ എത്രയൊക്കെ popular ആയാലും അവയ്ക്ക് ഒരു പരിധിയുണ്ട്... കാരണം അതില്‍ anonymity-യുടെയും trust-ന്റെയും ഒരു element lacking ആണ്. നമ്മുടെ നാട്ടില്‍ ഇപ്പോളും മാതൃഭുമിയും മനോരമയും വിറ്റു പോകുന്നത് പഴയ ഒരു പേരിന്റെ പുറത്താണ്... proper branding. എനിക്കറിയാത്ത ഒരാള്‍ പറയുന്നതാണോ കൊല്ലങ്ങളായി ഞാന്‍ കാണുന്ന പത്രത്തെ ആണോ ഞാന്‍ കൊടുത്താല്‍ വിശ്വസിക്കുക? പത്രം എത്ര മോശം ആണെങ്കിലും അത് വായിക്കാന്‍ ആളുണ്ടാകും...

അതിന്റെ social identity വളരെ tangible ആണ്. നേരെ മറിച്ച് ഓരോ ബ്ലോഗ്ഗറുടെ identity അവന്റെ IP address-ഇല് തീരുന്നു...
കേരളത്തില്‍ നല്ല രീതിയില്‍ കമ്മ്യൂണിസം പറയുന്ന നല്ല left ബ്ലോഗ്ഗര്‍മാരുണ്ട്. അതുപോലെ തന്നെ tirades നടത്തുന്ന fanatics-ഉം ഉണ്ട്... പക്ഷെ ആരാണ് ultimately നല്ലവന്‍ / കെട്ടവന് എന്ന suspicion മനസ്സില്‍ നിന്നും 100% കളയാന്‍ സാധിക്കില്ല. got it?
ഞാന്‍: പൂര്‍ണമായും യോജിക്കുന്നു. പക്ഷെ, നീ ഇത് ആലോചിക്കൂ- fanatic നും leftist നും എല്ലാം സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അല്ലെ യഥാര്‍ത്ഥ ജനാധിപത്യം?
പയ്യന്: അല്ല
ഞാന്‍: നല്ലത്/ കെട്ടത് എന്ന വിവേചനം ultimately ഉണ്ടാവേണ്ടത് ഓരോ വായനക്കാരന്റെയും മനസ്സില്‍ അല്ലെ? അതല്ലേ ഏറ്റവും നല്ല censorship?
പയ്യന്: പരിപൂര്‍ണ സ്വാതന്ത്യം democracy ആകാന്‍ ബുദ്ധിമുട്ടാണ്... കാരണം ഒരു society-ക്ക് exist ചെയ്യാന്‍ ഒരുപാട് opinions-നെ കണ്ടില്ല എന്ന് നടിക്കേണ്ടി വരും... ഏത് democracy എടുത്താലും അതില്‍ ഒരു dominant group ഉണ്ടാകും... അതു മോശം ആണ് എന്ന് തള്ളി കളയാന്‍ പറ്റില്ല. പലപ്പോഴും അതു മോശം ആണ്... പക്ഷെ ചിലപ്പോളൊക്കെ അതു ആവശ്യം ആണ്. example: north kerala-യില്‍ ഇപ്പോളും open ആയിട്ട് പാകിസ്ഥാനെ support ചെയ്യുന്ന സംഘടനകളുണ്ട്... അവര്‍ എല്ലാവരും ഒരു blogosphere വഴി അവരുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചാല്‍ അതു democracy ആകുമോ?

100% democracy is no better than anarchy
ഞാന്‍: ഇന്ത്യ ഒരു controlled democracy ആണെന്ന് നീ പറയുമോ?
പയ്യന്: pseudo democracy ആണെന്ന് ഞാന്‍ പറയും... but unfortunately due to various reasons, it is the best we can have എന്നും ഞാന്‍ പറയും...

പല വിധ കാരണങ്ങള്‍ കൊണ്ട് blog ചെയ്യുന്നവരുണ്ടാകും...വായനക്ക് ആളുകള്‍ വന്നു comment ഇട്ടു തന്റെ blog ഒരു സംഭവം ആക്കണം എന്ന് കരുതുന്നവര്‍ തൊട്ട് ഏകാന്തതയും മുഷിപ്പും ഒഴിവാക്കാന്‍ ഒരു virtual diary എഴുതുന്നത് പോലെ ഉള്ളവര്‍ വരെ... അതിനെ എല്ലാം വയറിളക്കവും കുട്ടികളും ഒക്കെ ആയി classify ചെയ്യുന്നവര്‍ നേരത്തെ പറഞ്ഞ ആദ്യത്തെ category-ല്‍ ആകും കൂടുതലും പെടുക.. and tht is not coincedental..
എന്റെ അഭിപ്രായത്തില്‍ berly epitomises all tht is abt blogging... തോന്ന്യവാസം...
ഞാന്‍: ബെര്‍ളിയെ പറ്റി പറഞ്ഞത് സത്യം ആണ്
പയ്യന്: അതു കൊണ്ട് തന്നെ ആണ് ബെര്‍ളി super blogger ആകുന്നത്... ആരെന്തു പറഞ്ഞാലും ഒരു പുല്ലുമില്ല...
ഞാന്‍: ഞാന്‍ ബെര്‍ളി-യെ തമാശക്കാരന്‍ എന്ന നിലയിലാണ് കാണുന്നത്. ഭാഷ കൊള്ളാം. സീരിയസ് ആയി എഴുതുമ്പോള്‍, സില്‍ക്ക് സ്മിത-യെപ്പറ്റി ഉള്ള പോസ്റ്റ് പോലെ. പക്ഷെ, നീ പറഞ്ഞ anarchy വളരെ കൂടുതല്‍ ആണ്
പയ്യന്: :)
ഞാന്‍: ഉമേഷേട്ടനെ പറ്റി അങ്ങനെ പറയാന്‍ പറ്റില്ല. ഉത്തരവാദിത്തം ഉണ്ട്
പയ്യന്: എനിക്കൊരു ചേട്ടനെയും അറിയില്ല.
ഞാന്‍: വയറിളക്കം, കുട്ടികള്‍ പോസ്റ്റ് :P
പയ്യന്: അതു കൊണ്ട് തന്നെ എനിക്ക് തോന്നിയ കാര്യം ഞാന്‍ പറഞ്ഞു.

മനസ്സിലായി
ഞാന്‍: നിന്റെ generalisation ആണ് ഞാന്‍ തെറ്റായി പറയുന്നത്. നീ ബ്ലോഗിന്റെ പ്രതീകമായി എന്തിനു ബെര്‍ളിയെ കാണുന്നു? "ബ്ലോഗിലെ anarchy"- യുടെ പ്രതീകം എന്ന് ആക്കാം
പയ്യന്: anarchy അല്ലാതെ ബ്ലോഗിന് വേറെ definitions ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല... അതുകൊണ്ട്... :)
ഞാന്‍: മുഖ്യധാരാ മാധ്യമങ്ങള്‍ anarchy കാട്ടിയാല്‍ എന്ത് ചെയ്യും? അവര്‍ക്ക് ആര് മണി കെട്ടും?

Comments
കുറെ പേരുകള്‍ നീ ഇട്ടിട്ടുണ്ടല്ലോ... ഈ വലിയ ബ്ലോഗര്‍മാരുടെ കയ്യില്‍ നിന്നും നീ എനിക്ക് തല്ലു വാങ്ങി തരുമോ?
njanum!
peevs keep writing regular :)
btw,nice title for blog. suits u.
lov,
rahel
ha!ha!